Related Posts with Thumbnails

Sunday, October 2, 2011

വാഹനമോഷണം : 4 പേര്‍ കസ്റ്റഡിയില്‍ !!

3 comments:

mini//മിനി October 3, 2011 at 3:43 AM  

കൈയ്യോടെ പിടികൂടിയിട്ട് ജാമ്യത്തിൽ വിട്ടോ?

Renjith Kumar CR October 3, 2011 at 12:38 PM  

പിടികിട്ടാപ്പുള്ളികളെ ആണോ പിടിച്ചേ

Dethan Punalur October 4, 2011 at 10:03 PM  

മിനി, രഞ്ജിത്തു് അഭിപ്രായം അറിയിച്ചതിനു്‌ നന്ദി !

മിനിക്കു്‌,
ഇല്ല, അവര്‍ക്കു്‌ തീഹാര്‍ ജയിലില്‍ പോകണമെന്നു്‌ നിര്‍ബന്ധം പിടിക്കുന്നു...

രഞ്ജിത്തു്,
'പിടി' ഊരിക്കൊണ്ടു്‌ പോകുന്ന കക്ഷികളെയാ പിടിച്ചതു്‌...!

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP