Related Posts with Thumbnails

Friday, August 19, 2011

'രേഖാ'ചിത്രം !


അതേ, രേഖകളുടെ ഒരു ചിത്രം !!
പെന്‍സില്‍ കൊണ്ടോ ബ്രഷു്‌ കൊണ്ടോ ഞാന്‍ വരച്ചതല്ല. പ്രകൃതി നേരിട്ടു്‌ വരച്ചിരിക്കുന്നതാണു്‌. ഈച്ചയുടെ (House fly) കണ്ണിന്റെ ഒരു മാക്രോ ഷോട്ടാണു്‌ ഇതു്‌.

3 comments:

mini//മിനി August 19, 2011 at 7:28 AM  

ആദ്യം കണ്ടപ്പോൾ തന്നെ ഈച്ചക്കണ്ണ് ആയിരിക്കും എന്ന് തോന്നി. പിന്നെ ഒരു സംശയം തോന്നി, ഇങ്ങനെ ഈച്ചക്കണ്ണ് എടുക്കാൻ പറ്റുമോ എന്ന്,,
സൂപ്പർ അഭിനന്ദനങ്ങൾ.

ഷാജി വര്‍ഗീസ്‌ August 19, 2011 at 7:52 AM  

superb mashe

വീകെ August 19, 2011 at 1:17 PM  

good

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP