Related Posts with Thumbnails

Sunday, April 24, 2011

സൂര്യനെ വിഴുങ്ങിയ ചിമ്പാന്‍സി..!!


ഒരു ഭൌമദിനം കൂടി കടന്നു പോയ കഴിഞ്ഞദിവസം കിട്ടിയ ആകാശക്കാഴ്ച്ച... സൂര്യനെ മറച്ച മേഘത്തിന്റെ വശങ്ങളിലൂടെ കണ്ട പ്രകാശം... ഒരു ചിമ്പാന്‍സിയെപ്പോലെ തോന്നിച്ചു ... വായും മൂക്കും തലയുടെ ഷേപ്പും ഷോള്‍ഡറിന്റെ ഭാഗങ്ങളും ഏതാണ്ടു്‌ അതുപോലെ തോന്നി ... സംശയിക്കണ്ട, ഈ ചിമ്പാന്‍സിയുടെ തൊണ്ടയുടെ ഭാഗത്തു്‌ സൂക്ഷിച്ചു നോക്കിയാല്‍ വിഴുങ്ങിയ സൂര്യന്റെ ഒരു ഭാഗം കാണാം. വൈകുന്നേരം 5.30 മണിക്കു്‌ എടുത്തതു്‌.(കര്‍വ് മാത്രം അല്പം അഡ് ജസ്റ്റ് ചെയ്തു.) ഒരു മോഡിഫിക്കേഷനും ചെയ്തിട്ടില്ല.

7 comments:

Appu Adyakshari April 25, 2011 at 1:17 AM  

ദത്തൻ‌മാഷിന്റെ കണ്ണ് ഒരു വ്യത്യസ്തമായ കണ്ണു തന്നെ !! അഭിനന്ദനങ്ങൾ.

mini//മിനി April 25, 2011 at 1:20 AM  

ഇത് ഏത് തരം ഗ്രഹണമാണ്?

രഘുനാഥന്‍ April 25, 2011 at 2:42 AM  

കൊള്ളാം...

ഷാജി വര്‍ഗീസ്‌ April 25, 2011 at 6:31 AM  

കൊള്ളാം ദത്തന്‍ മാഷെ

Renjith Kumar CR April 25, 2011 at 11:11 AM  

ദത്തന്‍ മാഷേ ക്യാമറ എപ്പോഴും കൂടെ കൊണ്ടു നടക്കുമോ ?

അലി April 26, 2011 at 1:06 AM  

സമ്മതിച്ചു മാഷെ..

Dethan Punalur April 26, 2011 at 6:22 AM  

അപ്പുവിനു്‌,
വിലയിരുത്തലിനും ആശംസകള്‍ക്കും നന്ദി.

മിനി,
' ഛായാഗ്രഹണം !!'

രഘുനാഥന്‍, ഷാജി, രഞ്ജിത്തു്‌, അലി എല്ലാവര്‍ക്കും നന്ദി..

രഞ്ജിത്തു്,
ഇല്ല, എപ്പോഴെങ്കിലും ക്യാമറയുമായി പോകുമ്പോള്‍ കിട്ടുന്ന ചില യാദൃശ്ചികസന്ദര്‍ഭങ്ങള്‍... അത്രതന്നെ !

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP