എന്നേക്കുറിച്ച്....
കലാകാരന്മാര് ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
7 comments:
ചിത്രവും അടിക്കുറിപ്പും നന്നായി ........സസ്നേഹം
സൌന്ദര്യം കാര്ന്നുതിന്നുന്നവര്ക്ക് എന്ത് സൗന്ദര്യം അല്ലെ.
തിന്നുന്ന സൗന്ദര്യം മുഴുവന്‍ ആ ദേഹത്ത് കാണാനുണ്ട്... നല്ല ചിത്രം...
നല്ല ചിത്രം....
good one...
പുഴു അന്തരീക്ഷത്തില്‍ നില്ലുകയാണോ ദത്തന് മാഷേ ?
ദത്തൻ മാഷിന്റെ ചിത്രങ്ങളുടെ തലക്കെട്ടുകളാണ് കേമം.
Post a Comment