Related Posts with Thumbnails

Thursday, February 10, 2011

ശ്രീശാന്തിനേയും കാത്തു്‌ ..!


" ശ്രീശാന്ത് കളിക്കാന്‍ ഇറങ്ങട്ടെ ഞങ്ങളും മാറിക്കൊടുക്കാം...! "

10 comments:

ശ്രീക്കുട്ടന്‍ February 10, 2011 at 2:40 AM  

ശരിയ്ക്കും തകര്‍പ്പന്‍ തലക്കെട്ട്

Unknown February 10, 2011 at 5:07 AM  

മാറിയില്ലെങ്കിൽ ശ്രീ എറിഞ്ഞു വീഴ്ത്തും..
നല്ല ചിത്രം.

പഞ്ചാരകുട്ടന്‍ -malarvadiclub February 10, 2011 at 7:52 AM  

എന്നാലും ശ്രീയെ ഇങ്ങനെ കളിയാക്കാതെ.കളിക്കാന്‍ ഇറങ്ങിയിട്ട് വേണ്ടേ ബോള്‍ അങ്ങോട്ട്‌ വരാന്‍

പട്ടേപ്പാടം റാംജി February 10, 2011 at 8:54 AM  

കാത്തിരിപ്പ്‌ കലക്കി.

കൂട്ടുകാരൻ February 10, 2011 at 9:10 AM  

നല്ല ചിത്രം....യോജിച്ച അടിക്കുറിപ്പും..

krish | കൃഷ് February 10, 2011 at 10:06 AM  

ആ ദുഷ്ട് ധോണി കൂടി വിചാരിക്കണം, ശ്രീയെ കളിപ്പിക്കാൻ.

mini//മിനി February 10, 2011 at 6:20 PM  

കാത്തിരിപ്പ്, ഇനി അധികം നാൽ വേണ്ട,
ഉഗ്രൻ തലക്കെട്ടും ചിത്രവും.

Naushu February 12, 2011 at 12:17 AM  

നല്ല തലക്കെട്ടും ചിത്രവും...

സാജിദ് ഈരാറ്റുപേട്ട February 12, 2011 at 10:38 AM  

ഉഗ്രന്‍ പടം..

Manickethaar February 13, 2011 at 2:18 AM  

nice....

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP