Related Posts with Thumbnails

Friday, October 22, 2010

ട്രിപ്പിൾ ജംപ്..!!


'വെങ്കലമല്ലാതെ സ്വർണ്ണം കിട്ടുമോയെന്നു്‌ ഞൻ ഒന്നു്‌ ശ്രമിച്ചു നോക്കട്ടെ..!'

10 comments:

അലി October 22, 2010 at 4:27 AM  

സൂപ്പർ ഷോട്ട്!

mini//മിനി October 22, 2010 at 6:23 PM  

ഓട്ടക്കണ്ണിട്ട് നോക്കും കാക്കേ?
നിന്റെ, ചാട്ടമൊന്നു കാണട്ടെ കാക്കേ,

Sarin October 22, 2010 at 10:57 PM  

dethetta engane oppikunnu inganathe shotukalum athinotha captionsum..
cool

Manickethaar October 22, 2010 at 11:33 PM  

ആശംസകള്‍ gr8.......

Unknown October 23, 2010 at 3:13 AM  

സൂപ്പര്‍

പട്ടേപ്പാടം റാംജി October 23, 2010 at 7:21 AM  

അത് തന്നെ..ട്രിപ്പില്‍ ജമ്പ്‌.

Unknown October 23, 2010 at 10:13 AM  

അസ്സൽ ടൈമിങ്ങ്

Renjith Kumar CR October 23, 2010 at 11:47 AM  

നന്നായിട്ടുണ്ട് ദത്തന്‍ മാഷേ

Dethan Punalur October 25, 2010 at 7:09 AM  

അലി,മിനി, Sarin, Manickethaar, ലാലപ്പന്, പട്ടേപ്പാടം റാംജി, പുള്ളിപ്പുലി, Renjith നിങ്ങളുടെയെല്ലാം പ്രതികരണങ്ങളക്കു്‌ വളരെ നന്ദി.

Sarin,നന്ദി.
പലരും ഇടയ്ക്ക് ഇങ്ങനെ ചോദിക്കാറുണ്ടു്‌. സത്യത്തിൽ ഇതെങ്ങനെ എന്നു്‌ എനിക്കും
വലിയപിടിയില്ല ! ഒത്തുകിട്ടുന്നു അത്ര തന്നെ.

SUNIL V S സുനിൽ വി എസ്‌ April 26, 2011 at 10:15 AM  

ഹ ഹ ഹ..കൊള്ളാം..
കാക്കകൾ ഒരു വീക്നെസ്സാ അല്ലേ..?

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP