Related Posts with Thumbnails

Tuesday, July 6, 2010

"...ഇറ്റ്സ് ടൈം ഫോർ ആഫ്രിക്ക "


ഈ 'നീഗ്രോ ചുണ്ടു'കളിൽ നിന്നായിരിക്കും ഫുട്ടു്‌ ബോൾ കളി നടക്കുമ്പോൾ മണിയനീച്ച പറക്കുന്ന ശബ്ദം വരുന്നതു്‌...!! (നാട്ടിൻപുറങ്ങളിൽ വേലികെട്ടാനും മറ്റും ഉപയോഗിക്കുന്ന ഒരുതരം ചെടിയിലെ തീരെ ചെറിയ കായുടെ ക്ലോസപ്പ്.)

9 comments:

എന്‍.ബി.സുരേഷ് July 6, 2010 at 9:29 PM  

എനിക്ക് വയ്യ ഈ ദത്തേട്ടനെ കൊണ്ട് തോറ്റു.
കിടിലൻ.

അലി July 6, 2010 at 11:24 PM  

സൂ‍പ്പർ ദത്തേട്ടാ....

Naushu July 7, 2010 at 12:48 AM  

കിടിലന്‍ ചിത്രം...

Appu Adyakshari July 7, 2010 at 1:08 AM  

നല്ല നിരീക്ഷണം.

Faisal Alimuth July 7, 2010 at 2:01 AM  

wonderful..!!

Unknown July 7, 2010 at 2:14 AM  

നല്ല ചിത്രം, ടൈറ്റിലും കൊള്ളാം

Pratheep Srishti July 7, 2010 at 7:35 AM  

കളർഫുൾ, ഞെട്ടിച്ചു.

പട്ടേപ്പാടം റാംജി July 7, 2010 at 9:17 AM  

ആ കണ്ടെത്തല്‍ ഉഗ്രന്‍...

Sarin July 7, 2010 at 11:59 PM  

you have special eyes...
btw nice catch

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP