Related Posts with Thumbnails

Friday, July 2, 2010

" അടുക്കരുത്..! "


ഇടതു മാറി, വലതു മാറി..... പൂഴിക്കടകൻ...!!

7 comments:

എന്‍.ബി.സുരേഷ് July 2, 2010 at 11:06 AM  

ശരിയാ കണ്ടാൽ ഇന്ദ്രൻസ് ഗുണ്ട ആയ പോലുണ്ട്. കലക്കി ദത്തേട്ടാ

പട്ടേപ്പാടം റാംജി July 2, 2010 at 11:20 AM  

ക്രൂരനെങ്കിലും ഇപ്പോള്‍ എന്തൊരു സൌന്ദര്യം....

Naushu July 3, 2010 at 12:34 AM  

കൊള്ളാം...
നല്ല ചിത്രം...

സുപ്രിയ July 3, 2010 at 12:47 AM  

ആഹാ... ഇത്ര സുന്ദരനാണല്ലെ ഈ കക്ഷി... ഞാനൊന്നിനെ പിടിച്ചുനോക്കട്ടെ.

സുപ്രിയ July 3, 2010 at 12:48 AM  

ആഹാ... ഇത്ര സുന്ദരനാണല്ലെ ഈ കക്ഷി... ഞാനൊന്നിനെ പിടിച്ചുനോക്കട്ടെ.

Faisal Alimuth July 3, 2010 at 4:55 AM  

അല്ലെങ്കിലും കടി കിട്ടുമ്പോള്‍ അറിയാം...!!

Renjith Kumar CR July 3, 2010 at 11:55 AM  

ഗുണ്ട കലക്കി ::)

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP