Related Posts with Thumbnails

Wednesday, June 23, 2010

'പോമറേനിയൻ..!'


നേരെ പറന്നു വരുന്ന വവ്വാലിനെപ്പോലെ തോന്നിക്കുന്ന ഇതു്‌ ഇലയുടെ അരുകു തിന്നുകൊണ്ടിരിക്കുന്നന്ന പുഴുവിന്റെ തലയുടെ ക്ലോസപ്പാണു്‌.

12 comments:

Junaiths June 23, 2010 at 5:15 AM  

Nice catch..beautiful colours..

Unknown June 23, 2010 at 5:50 AM  

തകര്‍പ്പന്‍...

Sandeepkalapurakkal June 23, 2010 at 6:02 AM  

ഹോ കിടു ആയിട്ടുണ്ട്

Unknown June 23, 2010 at 6:29 AM  

വാഹ് മക്രോ

krish | കൃഷ് June 23, 2010 at 8:07 AM  

Beautiful macro.

പട്ടേപ്പാടം റാംജി June 23, 2010 at 9:22 AM  

ചുവടെയുള്ള വിശ്ദ്ദീകരണം ഇല്ലായിരുന്നെങ്കില്‍ മനസ്സിലാക്കാന്‍ പ്രയാസമായേനെ.
നല്ല ചിത്രം.

ഹരീഷ് തൊടുപുഴ June 23, 2010 at 9:40 PM  

കൊൾലാട്ടോ..
എനിക്കിഷ്ടമായി..

ബിനോയ്//HariNav June 24, 2010 at 3:00 AM  

ഹൊ! പ്യാടിപ്പിച്ചല്ലോ :)

Sarin June 24, 2010 at 3:29 AM  

kalakkan...

ഭൂതത്താന്‍ June 24, 2010 at 4:08 AM  

നന്നായിട്ടുണ്ട്

Appu Adyakshari June 24, 2010 at 6:29 AM  

ദത്തന്‍ മാഷേ, ഇത് കല കല കലക്കന്‍ കേട്ടോ :-) സൂപ്പര്‍

Dethan Punalur June 28, 2010 at 6:44 AM  

junaith,Jimmy,സന്ദീപ് കളപ്പുരയ്ക്കല്‍,
പുള്ളിപ്പുലി,Naushu,ശ്രീ, krish ,Dipin Soman,പട്ടേപ്പാടംറാംജി,ഹരീഷ്തൊടുപുഴ,
ബിനോയ്//HariNav,Sarin,ഭൂതത്താന്‍,അപ്പു എല്ലാവരുടേയും അഭിപ്രായങ്ങൾക്കു്‌ നന്ദി..

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP