Related Posts with Thumbnails

Wednesday, May 5, 2010

കള്ളച്ചിരി..!



എങ്ങനെ... എന്റെ പോസു കൊള്ളാമോ..?

17 comments:

Unknown May 5, 2010 at 8:53 AM  

കിടുക്കന്‍ പോസ്... എന്താ വാവേടെ പേര്...?

Unknown May 5, 2010 at 9:14 AM  

ദത്തേട്ടാ,
ആ പോസിന് കൊടുക്കണം കാശ് അങ്ങോട്ട്

ഹംസ May 5, 2010 at 9:22 AM  

nice

പട്ടേപ്പാടം റാംജി May 5, 2010 at 11:05 AM  

കള്ളച്ചിരി ഭംഗിയോടെ...

ശ്രീ May 5, 2010 at 5:48 PM  

കള്ളച്ചിരി തന്നെ :)

mini//മിനി May 5, 2010 at 6:54 PM  

കള്ളച്ചിരി കൊള്ളാം

രഘുനാഥന്‍ May 5, 2010 at 9:18 PM  

ഉം.. കൊച്ചു കള്ളന്‍....

siva // ശിവ May 5, 2010 at 10:15 PM  

ഇത് നല്ല ചിരിയാ :)

Typist | എഴുത്തുകാരി May 5, 2010 at 11:52 PM  

ഇതു കള്ളച്ചിരിയൊന്ന്വല്ല, നല്ല ചിരിയല്ലേ.

Naushu May 6, 2010 at 1:09 AM  

കള്ളച്ചിരീന്നു പറഞ്ഞാല്‍ കള്ളന്റെ ചിരിയാണോ ?

ഫോട്ടോ നന്നായിട്ടുണ്ട് ട്ടോ

Unknown May 6, 2010 at 1:29 AM  

ഒരു മനു അങ്കിൾ പടം കണ്ടപോലുണ്ട്

Pratheep Srishti May 6, 2010 at 3:23 AM  

ചിരി കൊള്ളാം

Mohanam May 6, 2010 at 12:30 PM  

എഴുത്തുകാരി ചേച്ചിയുടെ കമന്റിനു താഴെ ഒരൊപ്പും കൂടി

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com May 6, 2010 at 2:41 PM  
This comment has been removed by the author.
ശ്രദ്ധേയന്‍ | shradheyan May 8, 2010 at 12:30 AM  

mmmaa

Dethan Punalur May 10, 2010 at 7:06 AM  

ജിമ്മി, റ്റോംസ് കോനുമഠം, ഹംസ, പട്ടേപ്പാടം റാംജി, ശ്രീ, മിനി, രഘുനാഥൻ, ശിവ ,എഴുത്തുകാരി, Naushu, നാടകക്കാരൻ,
പ്രതി, മോഹനം, ഇസ്മായില്‍ , ശ്രദ്ധേയൻ അഭിപ്രായം അറിയിച്ച നിങ്ങൾക്കെല്ലാം നന്ദി പറയുന്നു.
കൂടാതെ ഇതുവഴി വന്നു മസ്സിലുപിടിച്ചു്‌ ഒന്നും മിണ്ടാതെ പോയവർക്കും നന്ദി അറിയിക്കുന്നു..!
ജിമ്മീ,
നന്ദി. ഇതു നമ്മുടെ സ്ഥിരം മോഡൽ പേരു്‌ ചിക്കു.

ഹേമാംബിക | Hemambika May 14, 2010 at 7:23 AM  

കള്ളക്കുട്ടന്‍!

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP