Related Posts with Thumbnails

Wednesday, April 7, 2010

പഴന്താങ്ങി..?



ചിലസ്ഥലങ്ങളിൽ 'പഴന്താങ്ങി' എന്നുപറഞ്ഞാൽ ഒന്നിനും കൊള്ളാത്തവൻ, ചുണയില്ലാത്തവൻ, പഴംവിഴുങ്ങി എന്നൊക്കെയാണു്‌ ഉദ്ദേശിക്കുന്നതു്‌. ഇത് അങ്ങനെയല്ല പഴങ്ങൾ താങ്ങിനിർത്തിയ രൂപമായതുകൊണ്ടു്‌ പഴന്താങ്ങി എന്നു പറഞ്ഞന്നേയുള്ളൂ..

10 comments:

ബിന്ദു കെ പി April 7, 2010 at 9:26 AM  

പഴക്കിരീടം എന്നായാലോ..? :)

പട്ടേപ്പാടം റാംജി April 7, 2010 at 9:54 AM  

കൊതിയൂറുന്ന പഴന്താങ്ങി.

Unknown April 7, 2010 at 10:34 AM  

NICE 'പഴന്താങ്ങി'

mini//മിനി April 7, 2010 at 7:00 PM  

കണ്ടപ്പോൾ തിന്നാൻ ഒരു കൊതി. വളരെ വളരെ നന്നായിരിക്കുന്നു.

മിനി ചിത്രശാല
http://mini-chithrasalaphotos.blogspot.com/

കൂതറHashimܓ April 7, 2010 at 10:59 PM  

പടം കൊള്ളൂലാ.. എനിക്കിഷ്ട്ടായില്ലാ

Sarin April 8, 2010 at 1:10 AM  

nice shot

Typist | എഴുത്തുകാരി April 8, 2010 at 2:38 AM  

എന്തു ഭംഗിയായിരിക്കുന്നു.

siva // ശിവ April 8, 2010 at 5:07 AM  

എത്ര ഭംഗിയായി ചെയ്തിരിക്കുന്നു. നന്ദി ഈ കാഴ്ച പങ്കുവച്ചതിന്.

Pratheep Srishti April 8, 2010 at 6:48 AM  

Good Creation. വത്തക്കയിലെ വർക്ക് ബഹുജോർ

ത്രിശ്ശൂക്കാരന്‍ April 9, 2010 at 4:43 PM  

ഗംഭീരമായിട്ടുണ്ട്

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP