Related Posts with Thumbnails

Thursday, April 1, 2010

" തേയിറോസ് "



ഇതു സ്പീഷീസിന്റെ പേരോ ബൊട്ടാണിക്കൽ നെയിമോ ഒന്നുമല്ല.. അഛ്ചന്റെയും അമ്മയുടേയും പേരിലെ അക്ഷരങ്ങൾചേർത്തു്‌ കുട്ടികൾക്കു പേരിടുന്ന പോലെ ഞാനിട്ട പേരാ...തേയിലച്ചെടിയുടെ പൂവാണു്‌. ആകൃതിയും നിറവും ദളങ്ങളും ഏതാണ്ടു്‌ റോസപ്പൂവിന്റേതുപോലെതന്നെ.. മണമില്ലെന്നുമാത്രം!

11 comments:

കൂതറHashimܓ April 1, 2010 at 8:33 AM  

തേയിറോസ്.. പേരു കണ്ടപ്പൊ നെറ്റി ഒന്നു ചുളിഞ്ഞു, താഴെ എഴുതിയത് കണ്ടപ്പൊ സംഭവം മനസ്സിലായി.. :)
ഞാന്‍ ആദ്യായിട്ട് കാണാ തേയില ചെടിയുടെ പൂവ്

aathman / ആത്മന്‍ April 1, 2010 at 9:25 AM  

പേര് കൊള്ളാം. പൂവും. പിന്നെ ഈ പൂവിന്‍റെ പേരെന്ത്?

Renjith Kumar CR April 1, 2010 at 9:27 AM  

തേയില ചെടിയുടെ പൂവ് ആദ്യായിട്ട് കാണുകയാണ് :)

krishnakumar513 April 1, 2010 at 9:56 AM  

റോസുമായിട്ട് എന്തൊരു സാദൃശ്യം!!!

Unknown April 1, 2010 at 9:56 AM  
This comment has been removed by the author.
mini//മിനി April 1, 2010 at 10:52 AM  

റോസാച്ചെടിയുടെ വാടിയ പൂവിന്റെ ഫോട്ടോയെടുത്ത് തേയിറോസ് എന്ന് പേരിടുക,
കൊള്ളാം ഈ ഏപ്രിൽ ഫൂൾ പരിപാടി.

തേയില ചെടിയുടെ പൂവ് വെള്ള നിറമാണ് കേട്ടോ,,,

siva // ശിവ April 1, 2010 at 10:17 PM  

നല്ല ചിത്രം. ദാ മിനി പറയുന്നു തേയിലച്ചെടിയുടെ പൂവ് വെള്ളയാണെന്ന്. ഇതിലേതാ ശരി?

Dethan Punalur April 1, 2010 at 10:46 PM  

കൂതറ, aathman,Renjith,krishnakumar513,mini//മിനി,ശിവ എല്ലാവർക്കും നന്ദി പറയുന്നു.
മിനി,
പ്രതികരിച്ചതിനു നന്ദി.
റോസയിലും ബോഗൻവില്ലയിലുമൊക്കെ പല നിറങ്ങളിലുള്ള പൂക്കളുണ്ടാകുമെന്ന്
അറിയാമല്ലോ? അതുപോലെയാണു്‌ ഇതും.. അതായതു്‌ രാഷ്ട്രീയക്കാരെപ്പോലെ തേയിലയിലും
പലഗ്രൂപ്പുകളുണ്ടെന്നകാര്യം അറിയാതെപോയതു്‌ കഷ്ടമായിപ്പോയി. താമസിക്കാതെ ഒരു
വെള്ള 'തേയിറോസും' പോസ്റ്റുന്നുണ്ടു്‌. അപ്പോൾ ഈ ഏപ്രിൽ ഫൂളായതിന്റെ ക്ഷീണമൊക്കെ മാറിക്കിട്ടും!

ദത്തൻ പുനലൂർ‍.

Unknown April 2, 2010 at 3:39 AM  

നല്ല പൂവ്

ബിന്ദു കെ പി April 2, 2010 at 9:34 AM  

ഭഗവാനേ!!! തേയിലച്ചെടിയുടെ പൂവാണോ ഇത്!!!എന്തായാലും പേര് അടിപൊളി! :)

Appu Adyakshari April 4, 2010 at 9:08 PM  

അതുശരി.. തേയിലച്ചെടിക്ക് ഇത്രനല്ല പൂ‍വോ!!

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP