Related Posts with Thumbnails

Tuesday, March 9, 2010

തനിയെ..!



തീരെ ചെറിയ ഒരു തരം ശലഭം ഇലയുടെ എഡ് ജിലിരിക്കുന്നു. ദൂരെയുള്ള അഴുക്കു്‌ മണ്ണാണു്‌ ബാക് ഗ്രൌണ്ടിൽ ഔട്ട് ഓഫ് ഫോക്കസായി കാണുന്നതു്‌.

14 comments:

siva // ശിവ March 9, 2010 at 7:48 PM  

നല്ല ചിത്രം. ഇത് പൊട്ടുവെള്ളാട്ടി(Psyche) ശലഭമാണ്.

Unknown March 9, 2010 at 9:04 PM  

സൂപ്പർ നല്ല പടം

ജാബിര്‍ മലബാരി March 9, 2010 at 9:48 PM  

nice

Naushu March 9, 2010 at 10:34 PM  

മനോഹരം

ഹന്‍ല്ലലത്ത് Hanllalath March 9, 2010 at 10:51 PM  

നല്ല ചിത്രം..

Unknown March 9, 2010 at 11:04 PM  

very good picture!

Prasanth Iranikulam March 9, 2010 at 11:37 PM  

നന്നായിരിക്കുന്നു.

പകല്‍കിനാവന്‍ | daYdreaMer March 9, 2010 at 11:39 PM  

നല്ല ചിത്രം.
ഈ വിശദീകരണം വേണ്ടായിരുന്നു! :)

Rishi March 10, 2010 at 12:37 AM  

Good snap

Unknown March 10, 2010 at 12:55 AM  

കൊള്ളാം.. കലക്കൻ...

Dethan Punalur March 10, 2010 at 2:04 AM  

പകൽക്കിനാവൻ,
അഭിപ്രായത്തിനു നന്ദി.
രണ്ടുകാരണങ്ങൾ കൊണ്ടാണു്‌ വിശദീകരിച്ചതു്‌. ‌ഒന്നു്‌ ശലഭം സാധാരണയിലും വളരെ
ചെറുതാണു്‌ എന്നതു്‌. മറ്റേതു്‌ ഡപ്ത് കിട്ടാൻ സോഫ്റ്റ്വയറിലിട്ടു പണിഞ്ഞു ശരിയാക്കിയതല്ല
ബാക് ഗ്രൌണ്ടു്‌ എന്നറിയാൻവേണ്ടി...അപ്പോൾ പിന്നെ bg എന്താണെന്നു്‌ അറിയണമല്ലോ..!

prathap joseph March 10, 2010 at 11:08 AM  

great....greatt...great...

Dethan Punalur March 11, 2010 at 6:47 AM  

ശിവ,പുള്ളിപ്പുലി,ജാബീർ,naushu,hAnLLaLaTh,punyalan,Prasanth,പകല്‍കിനാവൻ,Rishi ,ജിമ്മി ,prathap എല്ലാവർക്കും നന്ദി.
ശിവ,
ശലഭത്തിന്റെ പേരു്‌ അറിയിച്ചുതന്നതിനു പ്രത്യേക നന്ദി.

Micky Mathew March 12, 2010 at 3:09 AM  

Supper

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP