Related Posts with Thumbnails

Thursday, February 18, 2010

മോഡേൺ വാട്ടർ ടാപ്പ് ..!



ആധുനിക രീതിയിലുള്ള വാഷ് ബേസിനുകളിൽ കാണുന്ന തരം ഒരു മോഡേൺ വാട്ടർ ടാപ്പ് പ്രകൃതി ഒരുക്കിയിരിക്കുന്നു..! പാഷൻ ഫ്രൂട്ടിന്റെ ഇനത്തിൽപ്പെട്ട ചെടിയിലെ പൂവിന്റെ മദ്ധ്യഭാഗം ക്ലോസപ്പ്...

7 comments:

രാമചന്ദ്രൻ വെട്ടിക്കാട്ട് February 18, 2010 at 5:30 AM  

കളര്‍ഫുള്‍...
:)

Unknown February 18, 2010 at 8:14 AM  

രസമായിരിക്കുന്നു.
ക്യാമറ പോകുന്ന ഒരു പോക്കേ..!!

അശ്വതി233 February 18, 2010 at 8:16 AM  

))

Unknown February 18, 2010 at 10:16 AM  

GOOD ONE

NISHAM ABDULMANAF February 18, 2010 at 1:43 PM  

nalla padam

അഭി February 18, 2010 at 9:52 PM  

Nice

വീകെ February 19, 2010 at 3:36 AM  

പ്രകൃതിയുടെ കരവിരുത്....!
ഇതിൽ നിന്നും മനുഷ്യൻ കോപ്പിയടിച്ചതാവും...!!

ആശംസകൾ....

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP