Related Posts with Thumbnails

Thursday, January 28, 2010

കൊമ്പിനു തീപിടിച്ച കാണ്ടാമൃഗം !!



ചക്രവാളത്തിൽ നിന്നു്‌ ഒരു കാഴ്ച .. അസ്തമയ സമയത്തു്‌ മേഘങ്ങളുടെ അരുകുകളിൽപതിച്ച സ്വർണ്ണവർണ്ണം കൊമ്പിനു
തീപിടിച്ചു് എരിയുന്ന ഒരു കാണ്ടാമൃഗത്തിന്റെ തലയുടെആകൃതിയിൽ തോന്നിച്ചതു്‌..!

17 comments:

Gopakumar V S (ഗോപന്‍ ) January 29, 2010 at 12:48 AM  

മനോഹരം, ചിത്രവും, കുറിപ്പും...

siva // ശിവ January 29, 2010 at 1:26 AM  

Amazing shot Detha!

അഭി January 29, 2010 at 1:43 AM  

Wonderful :)

കൂതറHashimܓ January 29, 2010 at 3:11 AM  

കൊള്ളാം
:)

Ashly January 29, 2010 at 4:14 AM  

Wonderful !!!

ബിന്ദു കെ പി January 29, 2010 at 8:08 AM  

ശ്ശോ, എനിക്കു വയ്യ; വീണ്ടും അസൂയ !!!

Seek My Face January 29, 2010 at 11:32 AM  

കലക്കി മാഷേ അടി പൊളി ഷോട്ട് .....

Unknown January 29, 2010 at 11:33 AM  

ഇതൊരു വേറിട്ട കഴ്ച്ച തന്നെ

Unknown January 29, 2010 at 12:33 PM  

കലക്കി മാഷേ അടി പൊളി

ആര്‍ദ്ര ആസാദ് / Ardra Azad January 30, 2010 at 1:51 AM  

FANTASTIC....

Anil cheleri kumaran January 30, 2010 at 2:05 AM  

അടിപൊളി..

ജാബിര്‍ മലബാരി January 30, 2010 at 4:20 AM  

nice shot

Prasanth Iranikulam January 30, 2010 at 5:42 AM  

Well spotted
Good one!

രാമചന്ദ്രൻ വെട്ടിക്കാട്ട് January 30, 2010 at 10:07 AM  

!!!!!!

Unknown January 30, 2010 at 8:04 PM  

good one...

അരുണ്‍ കാക്കനാട് March 5, 2010 at 11:40 PM  

അതിമനോഹരം!

Display name March 10, 2010 at 10:27 AM  

Super.

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP