Related Posts with Thumbnails

Wednesday, January 27, 2010

'അല്പം കട്ടിയാണേ..!'



നമ്മുടെ കൂട്ടത്തിൽ ചിലരുടെ തൊലിക്കു്‌ നല്ല കട്ടിയാണു്‌ എന്നു സാധാരണ പറയാറുണ്ടു്‌.. എന്നാൽ ഇതല്പം കടുകട്ടിയല്ലേ..ഒരു മെറ്റാലിക്ക് ഫിനിഷ്...! എമുവിന്റെ ഒരു ക്ലോസപ്പ് .

9 comments:

Renjith Kumar CR January 27, 2010 at 7:34 AM  

ശരിയാണ് മാഷേ ഒരല്പം കട്ടിയാണ്...
മനോഹരമായിരിക്കുന്നു..

Seek My Face January 27, 2010 at 11:14 AM  

ഹോ ഞെട്ടി പോയി ........ഒന്നൊന്നര കട്ടി ആയി പോയി ...

Prasanth Iranikulam January 27, 2010 at 11:53 AM  

So Sharp,Excellent capture Dethetta

siva // ശിവ January 27, 2010 at 8:07 PM  

Good shot!

Unknown January 27, 2010 at 8:30 PM  

ഇതൊരു ഒന്നൊന്നര കട്ടിയാണ്

ശ്രീ January 27, 2010 at 8:44 PM  

ശ്ശൊ! കണ്ടിട്ട് പേടിയാകുന്നല്ലോ

അഭി January 28, 2010 at 12:33 AM  

ഭയങ്കരമായ ഒരിഷ്ടം :)

NISHAM ABDULMANAF January 28, 2010 at 1:01 AM  

nice shot

ത്രിശ്ശൂക്കാരന്‍ January 29, 2010 at 2:59 PM  

വളരെ നല്ല ഒരു ചിത്രം. sharp.

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP