Related Posts with Thumbnails

Wednesday, January 13, 2010

" മത്സ്യമുന്തിരി..! "



അതേ, മുന്തിരിക്കുല പോലെയുള്ള ഇതു്‌ മുന്തിരിവള്ളിയില്‍ ഉണ്ടായതല്ല..'മുന്തിരിങ്ങ പുളിക്കും'എന്നൊക്കെയല്ലേ പറയുന്നതു് !
എന്നാല്‍ ഇതിനു പുളിയുമില്ല മധുരവുമില്ല... പിന്നെ ഉള്ളില്‍ കുരു ഇല്ലെങ്കിലും 'കരു' ഉണ്ടു് എന്നതു സത്യം!മീന്‍ മുട്ടയുടെ ഒരു ക്ലോസപ്പു് !

16 comments:

Renjith Kumar CR January 13, 2010 at 2:46 AM  

good one :)

Unknown January 13, 2010 at 2:46 AM  

Good work..

siva // ശിവ January 13, 2010 at 3:06 AM  

കൂരി മീന്റെ മുട്ടകളാണോ?

നല്ല ഷാര്‍പ്പ് ചിത്രം!

ഹരീഷ് തൊടുപുഴ January 13, 2010 at 3:37 AM  

വാഹ്.....!!!

Unknown January 13, 2010 at 3:54 AM  

ഗ്രേറ്റ് ഗ്രേറ്റ് ഗ്രേറ്റ്

പള്ളിക്കുളം.. January 13, 2010 at 4:20 AM  

ettaa's muttas

very nice.

ഡോക്ടര്‍ January 13, 2010 at 5:26 AM  

നല്ല വ്യക്തതയും ഭംഗിയുമുള്ള ചിത്രം...
nice :)

Prasanth Iranikulam January 13, 2010 at 6:09 AM  

WOW!
as usual, your images and the description,really stands out from the crowd! good work!

ബിന്ദു കെ പി January 13, 2010 at 6:59 AM  

ഗ്രേറ്റ്!

ശ്രദ്ധേയന്‍ | shradheyan January 13, 2010 at 8:02 AM  

soooooooooooooprrrrrr

ഷെരീഫ് കൊട്ടാരക്കര January 13, 2010 at 9:18 AM  

ഇതു ഏട്ട മുട്ട ആണു എന്നതിലല്ല പ്രത്യേകത, ഫോട്ടോഗ്രാഫിയുടെ മെച്ചം എന്നതിലാണു.

Thaikaden January 13, 2010 at 2:39 PM  

Super...

mini//മിനി January 13, 2010 at 5:20 PM  

ഈ മുന്തിരി പുളിക്കാതെ തന്നെ പോസ്റ്റാക്കിയത് നന്നായിട്ടുണ്ട്.

Micky Mathew January 14, 2010 at 8:57 PM  

nice......

നിരക്ഷരൻ January 15, 2010 at 12:21 AM  

നേരിട്ട് കണ്ടിട്ടുള്ളതുകൊണ്ട് പടം കണ്ടപ്പോള്‍ത്തന്നെ/അടിക്കുറിപ്പ് വായിക്കാതെ തന്നെ സംഭവം എന്താന്ന് മനസ്സിലായി.

നല്ല ഫോട്ടോ.

Unknown January 16, 2010 at 12:21 AM  

നന്നായിരിക്കുന്നു,ഉഗ്ഗ്രന്‍ ഷോട്ട്

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP