Related Posts with Thumbnails

Wednesday, December 16, 2009

'പാവന നക്ഷത്രം വാനിലുദിച്ചു..!'

സമാധാനത്തിന്റെയും സന്തോഷത്തിന്റെയും
മഹത്തായ സന്ദേശവുമായി ഉദിച്ച പാവന
നക്ഷത്രത്തിന്റെ ഓര്‍മ്മകളുമായി ക്രിസ്തുമസ്സ്
എത്തുമ്പോള്‍ , അതിനെ വരവേല്‍ക്കാനും
ആഘോഷങ്ങളില്‍ പങ്കുചേരാനുമായി ഒരു
കുഞ്ഞു നക്ഷത്രം ഞാന്‍ ഇവിടെ തൂക്കിയിടുന്നു..
(ചെറിയ കമ്മലിനോളം വരുന്ന വഴിയോരത്തു
കണ്ട ഒരു കുഞ്ഞുപൂവിന്റെ ക്ലോസപ്പ്‌ ചിത്രമാണു്‌ ഇതു്‌.
ഫോട്ടോയില്‍ ക്ലിക്കു ചെയ്താല്‍ വലുതായിക്കണാം.)

എല്ലാവര്‍ക്കും എന്റെ നന്മനിറഞ്ഞ ക്രിസ്തുമസ്സ്
ആശംസകള്‍..!

9 comments:

ഭൂതത്താന്‍ December 16, 2009 at 7:40 AM  

kollam

ഹരീഷ് തൊടുപുഴ December 16, 2009 at 5:22 PM  

വാഹ്...ഭായീ..

വാഹ്

Unknown December 16, 2009 at 8:14 PM  

കിടിലം

siva // ശിവ December 16, 2009 at 11:49 PM  

Beautiful... :)

Prasanth Iranikulam December 17, 2009 at 3:40 AM  

Nice macro
please change the blog template to a wider one.

Deepa Bijo Alexander December 17, 2009 at 11:33 PM  

soooo cute...! Happy Christmas.....!

വീകെ December 18, 2009 at 3:21 AM  

കൃസ്തുമസ്സ് & പുതുവത്സരാശംസകൾ...

പ്രകൃതിയുടെ ഒരു വികൃതിയേ...!!

പൈങ്ങോടന്‍ December 18, 2009 at 4:49 AM  

നല്ല നക്ഷത്രപൂവ്!

Dethan Punalur December 19, 2009 at 6:24 AM  

ഭൂതത്താന്‍,ഹരീഷ്,മിക്കി,ജിമ്മി,വിനയന്‍,ശിവ,
പ്രശാന്ത്,ദീപ, വി.കെ,പൈങ്ങോടന്‍ അഭിപ്രായങ്ങള്‍
രേഖപ്പെടുത്തിയതിനു എല്ലാവര്‍ക്കും നന്ദി..
കൂടാതെ ഇതു കണ്ട്‌ കടന്നു പോയവര്‍ക്കും
നന്ദിപറയുന്നു.
പ്രശാന്തിനു്‌, താമസിക്കാതെ അതു ചെയ്യാം നന്ദി..
-ദത്തന്‍ പുനലൂര്‍.

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP