Related Posts with Thumbnails

Wednesday, November 25, 2009

' കുഴല്‍പ്പണം..! '

കുഴല്‍പ്പണം കുഴല്‍പ്പണം എന്നു പറയുന്നുണ്ടെങ്കിലും ഇതില്‍ പണോം
കാശുമൊന്നും കാണുന്നില്ല..
ഈ മനുഷ്യര്‍ വെറുതെ ഓരോന്നു പറഞ്ഞുണ്ടാക്കുന്നതായിരിക്കും...!
പലഹാരങ്ങളുടെ കൊതിപ്പിക്കുന്ന മണം
വരുന്നതല്ലാതെ എത്രസൂക്ഷിച്ചു നോക്കിയിട്ടും ഈ പുകയ്ക്കകത്തുകൂടി
മറ്റൊരു കുന്ത്രാണ്ടോം കാണാന്‍ കഴിയുന്നില്ല...!!

9 comments:

Dream River | സ്വപ്നനദി November 25, 2009 at 10:35 AM  

ha! cute.

Prasanth Iranikulam November 25, 2009 at 12:09 PM  

നല്ല ഫോട്ടോ!
അതിനേക്കാള്‍ നല്ല വരികളും!!
അഭിനന്ദനങ്ങള്‍!!!

പൈങ്ങോടന്‍ November 25, 2009 at 1:32 PM  

ഹ ഹ..ഇന്ററസ്റ്റിങ്ങ് പടവും കുറിപ്പും

Micky Mathew November 25, 2009 at 7:15 PM  

നല്ല ഫോട്ടോ......

രഘുനാഥന്‍ November 25, 2009 at 7:55 PM  

ഈ പടത്തിനു അവാര്‍ഡു കിട്ടും....

ഷൈജു കോട്ടാത്തല November 25, 2009 at 11:12 PM  

ദത്തന്‍ ചേട്ടാ
പതിവ് പോലെ അടിപൊളി

ഭൂതത്താന്‍ November 26, 2009 at 12:17 AM  

ഹ ഹ ...സൂപ്പര്‍ പടം പിന്നെ കുറിപ്പും ...ശരിക്കും അവന്‍ ചിന്തിക്കുന്നത് അത് തന്നെ ആയിരിക്കും ...ഹ ഹ

Unknown November 26, 2009 at 12:48 PM  

ലിത് കലക്കി നിന്റെ കാഴ്ച്ചയെ നമിക്കുന്നു

Dethan Punalur November 28, 2009 at 7:23 AM  

സ്വപ്നനദി, പ്രശാന്ത്, പൈങ്ങോടന്‍,
മിക്കി, രഘുനാഥ്, ഷൈജു,ഭൂതത്താന്‍,പുള്ളിപ്പുലി,
നിങ്ങളുടെയെല്ലാം ആശംസകള്‍ക്കും
അഭിപ്രായങ്ങള്‍ക്കും നന്ദി.
-ദത്തന്‍ പുനലൂര്‍.

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP