Related Posts with Thumbnails

Wednesday, November 11, 2009

" അനിമല്‍ സ്റ്റാര്‍ സിംഗര്‍ ! "

(കണ്‍ഫ്യൂഷന്‍ റൌണ്ട്)

"ശ്രുതി" വരുന്നോ പോകുന്നോ എന്നു്‌ നമുക്കു
നോക്കണ്ടാ.. അവള്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ വരട്ടെ..!
ഏതായാലും നല്ല ഫുള്‍വോളിയത്തില്‍
എട്ടരക്കട്ടയ്ക്ക് വച്ചുപിടിച്ചോ...
നാലുപേരുകേള്‍ക്കട്ടെ...!

ഇടയ്ക്കു തിന്നാന്‍ കൊള്ളാവുന്ന വല്ലതും കണ്ടാല്‍
ആ "സംഗതി" അടിച്ചുമാറ്റാനും മറക്കണ്ടാ.. പക്ഷെ
സൂക്ഷിക്കണം, സമ്മാനം ഓര്‍മ്മയുണ്ടല്ലോ അവരുടെ
കൈയ്യില്‍ കിട്ടിയാല്‍ നമ്മള്‍ 'ഫ്ലാറ്റാ..' !

5 comments:

ഉഗാണ്ട രണ്ടാമന്‍ November 11, 2009 at 6:23 AM  

കണ്‍ഫ്യൂഷന്‍ റൌണ്ട് :) അടികുറിപ്പ് കലക്കി...

Anil cheleri kumaran November 11, 2009 at 8:33 AM  

ഹഹഹ കൊള്ളാലോ..

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് November 12, 2009 at 6:26 AM  

ഗംഗേ...)))))

Dethan Punalur November 14, 2009 at 5:55 AM  

ഉഗാണ്ടാ രണ്ടാമനും കുമാരനും രാമചന്ദ്രനും

വഴിപോക്കനും നന്ദി..

- ദത്തന്‍ പുനലൂര്‍

ഭൂതത്താന്‍ November 14, 2009 at 6:33 AM  

സംഗതി ശരിയായി കേട്ടോ ....

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP