Related Posts with Thumbnails

Friday, November 6, 2009

" ചിലകുടുംബ പ്രശ്നങ്ങള്‍ ‍! "


കുടുംബക്കോടതിയെ സമീപിക്കേണ്ട കാര്യമുണ്ടോ..?
വെറുതെ ഒന്നും രണ്ടും പറഞ്ഞ് തുടങ്ങിയതാ.. ഇത്രയും കുഴപ്പമാകുമെന്നു വിചാരിച്ചില്ല...
തമ്മില്‍ ഉരിയാടാതെ എന്തിനു, പരസ്പരം നോക്കുകപോലും ചെയ്യാതെ വഴക്കിട്ട്
ദൂരെമാറിയിരിക്കുകയാണ്‌ രണ്ടു പേരും.. !

12 comments:

Unknown November 6, 2009 at 9:55 AM  

ചിത്രത്തെക്കാളും രസമായി തോന്നിയത് അടികുറിപ്പാ.സൂപ്പർ മാഷെ

കുഞ്ഞായി | kunjai November 6, 2009 at 9:57 AM  

അത് കലക്കി....
അടിക്കുറിപ്പും ചിത്രവും ഇഷ്ടപ്പെട്ടു

ഗുപ്തന്‍ November 6, 2009 at 12:43 PM  

ഹഹ..നല്ല ചിത്രം

രഘുനാഥന്‍ November 6, 2009 at 8:08 PM  

കൊള്ളാം ഹ ഹ

ഷൈജു കോട്ടാത്തല November 7, 2009 at 12:50 AM  

നേരത്തെ ഗുസ്തി കണ്ടിരുന്നു
അവര്‍ക്ക് മെഡല്‍ ഉറപ്പാ!!
ഈ കിളികള്‍ പുനലൂര്‍ ചന്തയില്‍ ധാരാളം ഉണ്ട്
പഴയ പ്രൈവറ്റ് ബസ്‌ സ്റ്റാന്‍ഡില്‍ അവയ്ക്ക് കൂടുകള്‍ പോലും ഉണ്ടായിരുന്നു
എസ്.എന്‍ കോളേജില്‍ ആയിരുന്നു എന്റെ പ്രീ-ഡിഗ്രി

താരകൻ November 7, 2009 at 3:33 AM  

ഒരു കൌൺസിലിങ്ഗ് കൊണ്ട് ശരിയാവുമെന്നു തോന്നുന്നു,ഇരിപ്പു കണ്ടിട്ട്

Seek My Face November 7, 2009 at 9:50 AM  

നമക്കൊന്നും വേണ്ട നന്നായി കണ്ടാല്‍ മതി...

ഭൂതത്താന്‍ November 7, 2009 at 11:14 AM  

പിണങ്ങല്ലേ മുത്തെ ....ഹ ഹ

ഷെരീഫ് കൊട്ടാരക്കര November 8, 2009 at 2:43 AM  

ഇങ്ങു കൊട്ടാരക്കരയിലോട്ടു പറഞ്ഞു വിട്ടാൽ രണ്ടിനെയും പിണക്കം തീർത്തു വിടാം. ഇപ്പോൾ കൗൺസിലിംഗാണു ജോലി.

Unknown November 8, 2009 at 8:22 PM  

അടിക്കുറിപ്പും ചിത്രവും കലക്കി...

Dethan Punalur November 11, 2009 at 5:37 AM  

അനൂപ്, കുഞ്ഞയി, ഗുപ്തന്‍, Seek My Face,

ഭൂതത്താന്, രഘുനാഥ്, ഷൈജു, താരകന്‍,

ഷരീഫ്, ജിമ്മി നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കും

രസകരമായ പ്രതികരണങ്ങള്‍ക്കും നന്ദി..

താരകന്‍, ശരിയാണ്‌ തല്‍ക്കാലം കൌണ്‍സിലിങ്ങ്

മതിയെന്നു തോന്നുന്നു..

ഷരീഫ്, ...വളരെ സൌകര്യം എങ്കില്‍ അതിനു

കൊട്ടാരക്കരയ്ക്കു തന്നെ പറഞ്ഞുവിടാം...

- ദത്തന്‍ പുനലൂര്‍.

Appu Adyakshari December 26, 2009 at 2:16 AM  

നല്ലൊരു ചിത്രം. അടിക്കുറിപ്പും കൊള്ളാം.

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP