Related Posts with Thumbnails

Monday, November 2, 2009

ഗുസ്തി

ഏതായാലും മനുഷ്യര്‍ക്കു മാത്രമായി സ്പോര്‍ട്ടസും
ഗെയിംസും നടത്തുന്നത് ഒട്ടും ശരിയല്ല ! നമ്മള്‍
പ്രക്യതി സ്നേഹികളല്ലേ ? സ്റ്റ്ണ്ടും ഗുസ്തിയും
മത്സരങ്ങള്‍ നടത്താന്‍ മറ്റുജീവികള്‍ക്കും
അവകാശമില്ലേ ? അവരേയും നമ്മള്‍
അംഗീകരിക്കണം !

രണ്ടായിരത്തി പത്തിലേക്കുള്ള കോമണ്‍വെല്‍ത്ത്
ഗെയിംസ് ഇന്‍ഡ്യയില്‍ നടത്താന്‍ രാഷ്ട്രപതി
ചെന്നു്‌ ബാറ്റണ്‍ കൈമാറുന്ന ചടങ്ങ്
നടന്നതേഉള്ളു.. എങ്കിലും ചില
വിരുതന്മാര്‍ ഇവിടെ ഗുസ്തിയുടെ പ്രാക്റ്റീസ് തുടങ്ങിക്കഴിഞ്ഞു...

സംശയിക്കണ്ട ഒരു സ്വര്‍ണ്ണ മെഡല്‍ ഉറപ്പാണ്...!
വിശ്വാസം വരുന്നില്ലെങ്കില്‍ ഈ മല്ലയുദ്ധം കാണുക.
ഗോദായില്‍ വച്ച് സ്വന്തം എതിരാളിയെ
കൊങ്ങായ്ക്ക് (കഴുത്തില്‍) കുത്തിപ്പിടിച്ച് ഒരു
ദയവുമില്ലാതെ നിലത്ത്ടിച്ച് തറപറ്റിക്കുന്ന കാഴ്ച്ച !!

8 comments:

Thaikaden November 3, 2009 at 8:48 AM  

Nice. (nireekshanam nannaayirikkunnu.)

ഭൂതത്താന്‍ November 3, 2009 at 8:47 PM  

ഗുസ്തിക്കാര്‍ കൊള്ളാല്ലോ ...നല്ല നിരീക്ഷണം ...ആട്ടെ മാഷേ ഇതില്‍ ആരായിരുന്നു വിന്നര്‍ ...

ഗുപ്തന്‍ November 3, 2009 at 11:13 PM  

നല്ല പടം

പകല്‍കിനാവന്‍ | daYdreaMer November 3, 2009 at 11:52 PM  

:) Good

Unknown November 5, 2009 at 4:10 AM  

പടം കൊള്ളാട്ടോ...

Dethan Punalur November 6, 2009 at 7:22 AM  

Thaikaden,അനില്‍ ,ഭൂതത്താന്‍,ഗുപ്തന്‍,പകല്‍കിനാവന്‍,ജിമ്മി
എല്ലാവര്‍ക്കും നന്ദി.
ഭൂതത്താനു, വിജയി ആരെന്നു കാത്തിരുന്നുകാണാം..

- ദത്തന്‍ പുനലൂര്‍

VINOD February 6, 2010 at 11:59 PM  

excellent photo

Nixon March 16, 2010 at 8:43 PM  

ദത്ത് ഏട്ടാ വളരെ നന്നായീ ...നല്ല പടം

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP