Related Posts with Thumbnails

Saturday, October 31, 2009

ലഡൂ..!

പലതിന്റെയും നേര്‍ക്കാഴ്ച്ചയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. മനസ്സില്‍ പതിഞ്ഞ കുറെ കാഴ്ച്ചകളും വ്യത്യസ്തമായ ചില കാഴ്ച്ചപ്പാടുകളും. അതാണ്‌ എന്റെ ബ്ലോഗ്. ആധുനീക സാങ്കേതികവിദ്യയുടെ
അതിപ്രസരമില്ലതെ അതായത്, പൊടിക്കൈകളോ മിനുക്കുപണികളോ ഉപയോഗിക്കാത്ത ചിത്രങ്ങളാണു ഇതില്‍ ചേര്‍ക്കുന്നത് എന്നകാര്യം കൂടി പറയട്ടെ.

ഇന്നു ബേക്കറികളില്‍ കിട്ടുന്ന പല്ഹാരമാണു ലഡൂ. കൊതിയൂറുന്ന
നിറങ്ങളില്‍ ചില്ലിട്ട അലമാരകളില്‍ അവ സൂക്ഷിച്ചിരിക്കുന്നത് കാണാനും
ഒരു സുഖമുണ്ട്. വെറുമൊരു സാധാരണ കാഴ്ച്ച ഇതില്‍ എന്തു
പ്രത്യേകത എന്നല്ലേ ?

മേമ്പൊടിയായി പുറമേ പഞ്ചസാര തൂവി വരിയായി നിരത്തി
വച്ചിരിക്കുന്ന ലഡുപോലെ തോന്നിക്കുന്ന ഈ വര്‍ണ്ണക്കാഴ്ച്ച പക്ഷേ
ബേക്കറിയില്‍ നിന്നുള്ളതല്ല; പ്രക്യതിയില്‍ നിന്നുള്ള രസകരമയ ഒരു
കാഴ്ച്ചയാണു്‌. വിടരുന്ന ഒരു സൂര്യകാന്തി പൂവിന്റെ ഉള്‍വശമാണ്‌ ഇതു.

7 comments:

ഷെരീഫ് കൊട്ടാരക്കര October 31, 2009 at 6:32 PM  

amazing photo

ഭായി October 31, 2009 at 10:06 PM  

അവിശ്വസനീയം....!!!!!!!
വീണ്ടും പോരട്ടേ ഇതു പോലുള്ള കാഴ്ചകള്‍....

അഭിനന്ദനങള്‍..ആശംസകള്‍..!

കുക്കു.. October 31, 2009 at 10:46 PM  

super!!

ഭൂതത്താന്‍ November 1, 2009 at 3:37 AM  

കലക്കിട്ടുണ്ട് കേട്ടോ ....ഞാന്‍ ലടു തന്നെയന്നാ കരുതിയത്‌

Unknown November 1, 2009 at 7:59 AM  

കലക്കി മാഷെ... സൂപ്പര്‍ ലഡ്ഡു...

Dethan Punalur November 2, 2009 at 7:25 AM  

പ്രിയ സുഹ്രുത്തുക്ക്ളെ,
നിങ്ങളുടെ ആശംസകള്‍ക്കും അഭിപ്രായങ്ങള്‍ക്കും

നന്ദി.
-ദത്തന്‍ പുനലൂര്‍

ദവാന്‍ November 3, 2009 at 2:34 AM  

ആളെപ്പറ്റിച്ചു അല്ലെ, എത്ര ഭംഗി, അവിശ്വസനീയം !!!

Followers

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP